I S മതനിഷിദ്ധം, മാനവ വിരുദ്ധം!

PROGRAMMES

ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ISM) യുവഘടകം പരിപാടികൾ

International Qur’an Conference

അന്താരാഷ്ട്ര ക്വുർആൻ സമ്മേളനം 2016 ഫെബ്രുവരി 13, 14 കോഴിക്കോട്. പ്രോഗ്രാം തൽസമയം സംപ്രേക്ഷണം www.ismkerala.com/live

QHLS

ഇസ്ലാമിനെ പൊതു സമൂഹത്തില്‍ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വുര്‍ഹാന്‍ ഹദീഥ്‌ ലേണിംഗ് സ്കൂളിനു രൂപം നല്‍കിയത് . ക്വുര്‍ഹാനും ഹദീഥും അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക സിലബസ് പ്രകാരമാണ് സംസഥാന വ്യാപകമായി ആഴ്ചകള്‍ തോറും ക്യു. എച്ച്. എല്‍. എസ് നടന്നു വരുന്നത് . പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാര്‍ കുടുംബ സമേതമാണ് ക്യു. എച്ച്. എല്‍. എസ് പഠിതാക്കളാകുന്നത് . സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസ്സുകളും സംഘടിപ്പിച്ചു വരുന്നു.

Dawa

വിശ്വാസ , ആചാര ,സംസ്കരണ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. വിശ്വാസ-കര്‍മ്മ മേഖലകളില്‍ മുസ്ലിംകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു . സ്ക്വാഡ് വര്‍ക്ക് , ഗ്രഹ സന്ദര്‍ശനം , ലഘുലേഖ വിതരണം , പഠന ക്ലാസ്സ്‌ , ദഅ് വ ക്യാമ്പ് , സി ഡി വിതരണം , എല്‍ സി ഡി പ്രദര്‍ശനം തുടങ്ങിയ പദ്ധതികള്‍ ഉദാഹരണമാണ്.

Focus Meet

പ്രോഫഷനലുകളായ വ്യക്തികളില്‍ ഇസ്ലാമിക സന്ദേശം എത്തിക്കുന്നതിന് പ്രത്യേകമായി രൂപം കൊടുത്ത സംരംഭമാണ് ഫോക്കസ് . തെരഞ്ഞെടുത്ത ജില്ലകളില്‍ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ഫോക്കസിന് പ്രബോധന രംഗത്തെ മികച്ച സംരംഭമായി മാറാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിന്‌ പുറത്തും വിദേശ രാഷ്ട്രങ്ങളിലും ഫോക്കസ് നടക്കുന്നു.

About

ISM Kerala - Official Website
ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ISM) - മുജാഹിദ് ദഅ് വാ സമിതി യുവഘടകം

മുജാഹിദ് പ്രസ്ഥാനം പ്രഥമമായും പ്രധാനമായും ഒരു ഇസ്ലാമിക പ്രബോധന സംഘമാണ്. അതിനാല്തന്നെ പ്രസ്ഥാനത്തിന് സ്വന്തമായോ പുതുതായോ എന്തിെലും ആദര്ശമോ നയപരിപാടികളോ അവതരിപ്പിക്കാനില്ല. കാലാതിവര്ത്തിയായ ഇസ്ലാമികദര്ശനത്തെ അര്ത്ഥത്തിലും പ്രയോഗത്തിലും അതേപടി നിലനിര്ത്താനും പ്രചരിപ്പിക്കാനുമുള്ള അശ്രാന്തപരിശ്രമങ്ങളാണ് അതിന്റെ ഒന്നാമത്തെ അജണ്ട. മനുഷ്യരാശിയുടെ സ്രഷ്ടാവും സംരക്ഷകനും ഏകദൈവവുമായ അല്ലാഹുവിന് മാത്രമാണ് ആരാധിക്കപ്പെടാനുള്ള അര്ഹത. അവന്റെ വിധിവിലക്കുകള് പാലിച്ച് ജീവിക്കുന്നവര്ക്കാണ് പരലോകമോക്ഷം. വിധിവിലക്കുകളെന്തെന്നും അവ പാലിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കാന് അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. അവരില് അവസാനദൂതനാണ് മുഹമ്മദ് നബി(സ).

  • Dawa Wing
  • Professional Wing
  • IT Wing
  • Social / Medical Wing

ASSOCIATED WEBSITE

This Salafi Movement has many website to convey the message of Tawheed according to the Quran and Hadith, Keep visit us!
Uploaded image

WISDOMISLAM.ORG

Wisdom, Global Islamic Mission is a new endeavor for spreading the message of Islam to maximum people worldwide, integrating and mobilizing the academic, intellectual and the cultural resources, the scientific and technological expertise of Muslims to facilitate the creation of thriving, dynamic, proactive and inclusive community.
Uploaded image

peaceradio.com

ഇതാ… ഇവിടെ… സമാധാനത്തിന്റെ ശബ്ദം പ്രവഹിക്കപ്പെടുന്നു വളച്ചൊടിക്കാതെ… വക്രീകരിക്കപ്പെടാതെ.. സ്നേഹത്തോടെ… സമാധാനത്തോടെ… പീസ് റേഡിയോ വരൂ, നമുക്ക്‌ കാതോർക്കാം പുതിയ കാലത്തിന്റെ കരുത്താർന്ന ശബ്ദത്തിനായി!
Uploaded image

msmkerala.co.in

മുജാഹിദ്‌ സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ്.(എം.എസ്.എം), അറിവിന്‍റെയും പ്രായത്തിന്‍റെയും വിദ്യാഭ്യാസ പരിസ്ഥിധിയുടെയും അടിസ്ഥാനത്തില്‍ വിദ്യാര്‍തഥി സമൂഹത്തെ വിവിധ ഘടകങ്ങളാക്കി തിരിച്ചാണ് എം.എസ്.എം പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം കാണുന്നത്.
Uploaded image

light.ismkerala.com

കേരളത്തിലെ തിരഞ്ഞെടുക്കപെട്ട വെത്യസ്ത കേന്ദ്രങ്ങളിലായി, ISM സംഘടിപ്പിക്കുന്ന ‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ നാല് മാസക്കാലം നീണ്ടുനില്‍ക്കുന്ന കാമ്പൈനിന്റെ ഭാഗമായി ഒരുക്കപ്പെടുന്ന എക്സിബിഷന്‍.

Videos

Get in touch